Editorial (Page 8)

1885 ജൂലൈ 15ന് സംസ്കൃതപണ്ഡിതൻ വരദരായ്യൻ്റെയും ഈശ്വരിയമ്മയുടെയും മകനായി പട്ടം എ .താണുപിള്ള തിരുവനന്തപുരത്ത് ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് മെട്രിക്കുലേഷനും ഗോൾഡ് മെഡലോടെ ബി.എ യും പാസായി.തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽRead More →

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937 ജനുവരി 16-ാം തീയതി മഹാത്മാഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന പരിപാടിയുടെ സംഘാടകരിൽ പ്രമുഖൻ,1937-44 വരെRead More →

പ്രമുഖസമൂഹ്യ പരിഷ്കർത്താവ്, അദ്ധ്യാപിക, കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി ,കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലി – ലെജിസ്ലേറ്റീവ്, പ്രൊവിഷണൽ പാർലമെൻറ് അംഗവുമായ ദാക്ഷായണിവേലായുധൻ 1912 ജൂലൈ 4 -ാം തീയതി കൊച്ചി മുളവുകാട് കല്ലച്ചംമുറി കുഞ്ഞൻ്റെയും മാണിയുടെയും മകളായി ജനിച്ചു.1931Read More →

1884 ധനു 23ാം തീയതി കാർത്തികപ്പള്ളി ആലുംമൂട്ടിൽ തറവാട്ടിൽ ഉമ്മിണിക്കുഞ്ഞു ചാന്നാരുടെയും കോമത്തു കുഞ്ഞി അമ്മയുടെയും മകനായി ജനിച്ചു.കായംകുളം ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് ബി.എ. ബിരുദവും 1914-ൽ ബി.എൽ ബിരുദംRead More →

പ്രശസ്ത അഭിഭാഷകൻ, സമുന്നത സമുദായ നേതാവ്, ഉൽപതിഷ്ണുവായ സാമൂഹ്യ പരിഷ്കർത്താവ്, സാംസ്കാരിക പ്രവർത്തനനിരതൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന മള്ളൂർ കെ.ഗോവിന്ദപ്പിള്ള 1878 മേടം 10 ന് ജനിച്ചു.കോട്ടയത്തു കോടിമതിയിൽ മള്ളൂർ കൊച്ചു പാർവ്വതിയമ്മ മാതാവും നെടുമങ്ങാട്ടുRead More →

കൊല്ലം ജില്ലയിലെ കുണ്ടറ,പെരുമ്പുഴ ഗ്രാമത്തിൽ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനും ശ്രീമൂലംപ്രജാ സഭാമെമ്പർ, സാഹിത്യശിരോമണി പ്രൊഫ.എം.കെ ഗോവിന്ദൻ – കാവിളയിൽ ഗൗരിക്കുട്ടിയുടെയും മകളായി 1930-ൽ ജനിച്ചു.ബി.എ, ബി.റ്റി ബിരുദം നേടിയശേഷം കേരള സർക്കാർ വികസന വകുപ്പിൽRead More →

20-ാം നൂറ്റാണ്ടിലെ മലയാള കവിതയിൽ കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ എന്നിവർക്കൊപ്പം യുഗ സ്രഷ്ടാവായി നിൽക്കുന്ന ഉള്ളൂർ തികഞ്ഞ പാണ്ഡിത്യത്തിൻ്റെ ഉറവിടമായിരുന്നു. അഞ്ചു വാല്യമുള്ള “കേരള സാഹിത്യ ചരിത്രം ” ഉൾപ്പെടെയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ഗവേഷണംRead More →

ആർ.അച്യുതൻ നാടിനെ സ്നേഹിച്ച നിശബ്ദ പോരാളി…… നാവോത്ഥാനത്തിൻ്റെ ആരംഭത്തിൽ കീഴാള വർഗത്തിന് അക്ഷരം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നോക്ക വിഭാഗക്കാർക്കായി കൊല്ലം ജില്ലയിലെ ഭൂതക്കുളം എന്ന സ്ഥലത്ത് ഒരു ചെറുപ്പക്കാരൻ തൻ്റെ ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും കൊണ്ട്.ഒരുRead More →

ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രമുഖനും പ്രശസ്തനുമായിരുന്നു പി.എം രാമൻ കടയ്ക്കാവൂരിലെ പെരുന്നാടശ്ശേരി കുടുംബത്തിൽ മാതേവൻ്റെയും കാളിയമ്മയുടെയും മകനായി 1880 ആഗസ്റ്റ് 11നാണ് ജനിച്ചത്. ചിറയിൻ കീഴിലെ സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടRead More →

കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലും, ആധുനിക സാംസ്കാരിക ചരിത്രത്തിൽ വെളിച്ചം ചൊരിഞ്ഞ പ്രതിഭാശാലിയായിരുന്നു എം.രാമവർമ്മ തമ്പാൻ.വടക്കൻ പറവൂർ പല്ലം തുരത്തിൽ മരുതൂർ മനയ്ക്കൽ കോവിലകത്ത് അംബികത്തമ്പുരാട്ടിയുടെയും അങ്കമാലി നായത്തോട് ഉദയമംഗലത്തുമനയ്ക്കൽ സൂര്യൻ നമ്പൂതിരിയുടെ മകനായി 1868-Read More →