ബീഹാർ വിജയം: മാരാർജി ഭവനിലും ആഘോഷം വോട്ടുബാങ്ക് രാഷ്ട്രീയം അവസാനിച്ചു: ഇനി കേരളത്തിന്റെ ഊഴം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചതായും പ്രവർത്തന മികവിലൂന്നിയ രാഷ്ട്രീയത്തിൻ്റെ പുതിയ യുഗം വരവായെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത്Read More →








