കേരള സർവ്വകലാശാല ‘ഡീൻ ഡോ: വിജയകുമാരി യുടെ ഹർജ്ജി ഹൈക്കോടതിയിൽ,അക്കാദമിക് സത്യസന്ധത ഉയർത്തിപ്പിടിച്ചതിന് പീഡനമെന്നും ഹർജിയിൽ: പിഎച്ച്.ഡി. ഓപ്പൺ ഡിഫൻസ് തടസ്സപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്ത ഡോ. സി.എൻ. വിജയകുമാരിക്ക് എതിരെ SC/ST കേസ്;* *SC വിഭാഗത്തിലെ ഒരു ഗവേഷകയെ ഗവേഷണം പൂർത്തിയാക്കാൻ തന്റെ വീട്ടിൽ പാർപ്പിച്ചിരുന്നതായി ഡീൻ ഹർജ്ജി യിൽ – -ഗവർണർ,കേരള വിസി, എന്നിവരോട് ഹർജ്ജിയിൽ വിശദീകരണം തേടി
തിരുവനന്തപുരം :കേരള സർവകലാശാല ഡീനും സംസ്കൃത വിഭാഗം മേധാവിയുമായ ഡോ. സി.എൻ. വിജയകുമാരി, തൻ്റെ ഔദ്യോഗിക ചുമതല നിർവ്വഹിച്ചതിൻ്റെ പേരിൽ നേരിടുന്ന കടുത്ത പീഡനത്തിനും ഭീഷണിക്കും എതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.Read More →








