വാരണാസി ശ്രീകാശിമഠ് സംസ്ഥാൻ മഠാധിപതിയും, ഗൗഡ സാരസ്വതരുടെ ആത്മീയാചാര്യനുമായ ശ്രീമദ് സംയമിന്ദ്ര തീർഥ സ്വാമികൾ തലസ്ഥാനത്തെത്തി
തിരുവനന്തപുരം :വാരണാസി ശ്രീകാശിമഠ് സംസ്ഥാൻ മഠാധിപതിയും, ഗൗഡ സാരസ്വതരുടെ ആത്മീയാചാര്യനുമായ ശ്രീമദ് സംയമിന്ദ്ര തീർഥ സ്വാമികൾ തലസ്ഥാനത്തെത്തി. രാമേശ്വരത്തു നിന്നും ഇന്നലെ വൈകിട്ടാണ് സ്വാമികൾ എത്തിചേർന്നത്. വെട്ടിമുറിച്ച കോട്ടയിൽ അദ്ദേഹത്തിന് പൂർണ്ണകുംഭം നല്‌കി, വേദRead More →








