വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്കരിക്കും : മന്തി ജി ആര്‍ അനില്‍’ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ജേണലിസം 2024-25 ബാച്ചിന്റെ ബിരുദ സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നുRead More →









