വികസന തുടർച്ചക്ക് എൽ ഡി എഫിന് വോട്ട് ചെയ്യണമെന്നും, LDF സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം :സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. കേരളത്തിന്റെRead More →









