സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കുന്നു;ജൂലൈ 8ന് സൂചന സമരം, 22മുതൽ അനിശ്ചിതകാല സർവീസ് നിർത്തിവയ്ക്കൽ സമരം നടത്തുമെന്ന് ബസ്സുടമ സംയുക്ത സമിതി
തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കിയും, സർക്കാരിന് യാതൊരു മുതൽ മുടക്കുമില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകിയും കോടിക്കണക്കിന് രൂപ വർഷംതോറും മുൻകൂറായി നികുതികൾ നൽകിയും കിട്ടാവുന്നിടത്ത്Read More →









