കേരള വിസി സിസ തോമസ് PRO ഓഫീസിലെ ഫയൽ പരിശോധിച്ചത് ഇടത് സിണ്ടിക്കേറ്റ് അംഗങ്ങൾ തടഞ്ഞു, സിൻഡിക്കേറ്റ് യോഗം അടിയന്തിര മായി ചേരണമെന്ന് സിപിഎം അംഗങ്ങൾ- യോഗം ചേരേണ്ടതില്ലെന്ന് ബിജെപി അംഗങ്ങൾ-,വിസി യുടെ ചേമ്പറിൽ അംഗങ്ങൾ തമ്മിൽ സംഘർഷം
തിരുവനന്തപുരം :കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ രജിസ്ട്രാർ ഫയൽ ചെയ്ത ഹർജ്ജിയിൽ തിങ്കളാഴ്ച വൈസ് ചാ ൻസലർ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഓഫീസ് ഫയലുകൾ നേരിട്ട് പരിശോധിച്ചRead More →







