തുടരും….. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം ഇന്ന്.. മൂന്നാം തവണയും LDF അധികാരത്തിലേത്തുമെന്ന് LDF
കാസർഗോഡ് :സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് വച്ച് നടക്കുകയാണ്. 2016-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിRead More →









