ആശാവർക്കർമാരുടെ സമരത്തിന്റെ അഞ്ചാം ഘട്ടമായ 1000 പ്രതിഷേധ സദസ്സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 14 ന്, രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം :ആശാ സമരത്തിൻ്റെ അഞ്ചാം ഘട്ടമായ പഞ്ചായത്ത് കേന്ദ്രീകരിച്ച പ്രതിഷേധ സദസ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 14 ന് വൈകു. 4 മണിക്ക് വിഴിഞ്ഞം കരുംകുളം പഞ്ചായത്തിലെ പുതിയതുറ ജംഗ്ഷനിൽ മുൻ പ്രതിപക്ഷRead More →









