ബിന്ദു, പിണറായി വിജയന് സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോർജ് രാജി വയ്ക്കണം – വി. മുരളീധരൻ
തിരുവനന്തപുരം :ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദു പിണറായി സർക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.Read More →








