തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡി ആർഡിഒ ഏറ്റെടുക്കും: രാജീവ് ചന്ദ്രശേഖർ
ന്യൂദൽഹി: തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡി ആർഡിഒ ഏറ്റെടുക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചതായും സെന്റർ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ്Read More →









