വോട്ടർ പട്ടിക രജിസ്ട്രേഷൻ നടപടിയിലെ സാങ്കേതിക പരിമിതികളും നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകളും പരിഹരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി.: 19ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്ന് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർ പട്ടിയുടെ രജിസ്ട്രേഷൻ പ്രക്രിയയിൽ ഗുരുതരമായ ആശങ്കകളും സാങ്കേതികപരമായ ചില വീഴ്ചകളും ഉണ്ടെന്നും അവൻ പരിഹരിക്കണമെന്നും ബിജെപി ഇലക്ഷൻ കമ്മീഷനോട് അഭ്യർത്ഥിച്ചു. വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ നിരവധി വോട്ടർമാർRead More →









