കപ്പൽ അപകടം ;സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മഴക്കാലം ഇത്തവണ നേരത്തെ വന്നിരിക്കുകയാണ്. സാധാരണ മൺസൂൺ എത്തുന്നതിന് മുമ്പേ വന്ന മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ മഴയുടെ പ്രശ്നങ്ങൾക്കിടയിലാണ് ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്.Read More →









