ലഹരിക്കെതിരെ ഒറ്റകെട്ടായിപോരാടും… പ്രതിജ്ഞ ചൊല്ലി ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്1 min read

തിരുവനന്തപുരം :ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജിൽ ഇന്റർനാഷണൽആന്റി ഡ്രഗ്സ് ഡേയോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജ് ചെയർമാൻ ശ്യാം ലൈജു, കോളേജ് പ്രിൻസിപ്പൽ തുഷാര, ആദിത്യൻ ഫൗണ്ടേഷൻ മാനേജർ ഷൈനി ഷാജി, ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് അഡ്മിനിസ്ട്രേഷൻ ഓഫീസർ സുനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ശ്രീഷ്മ തുടങ്ങിയവർ നേതൃത്വം കൊടുത്ത പ്രോഗ്രാമിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ഇന്റർനാഷണൽആന്റി ഡ്രസ്സ് ഡേ ആചാരിച്ചു.

Leave a Reply