മൂന്നാമതും പിണറായി തന്നെ :കല്ലട1 min read

 

തിരുവനന്തപുരം :-പൊതു തെരഞ്ഞെടുപ്പിൽ വിജയം എൽഡിഎഫിനൊപ്പമെന്ന് കല്ലടനാരായണപിള്ള.

മൂന്നാമതും പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്നും കല്ലട പറഞ്ഞൂ.
എൽഡിഎഫ് നെട്ടയം മേഖല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വികസന തേരോട്ടം നടത്തിയ സർക്കാരാണ് പിണറായി സർക്കാരെന്നും വികസന കുതിപ്പിനൊപ്പം ജനം നിൽക്കുമെന്നും കല്ലടനാരായണപിള്ള പറഞ്ഞൂ

Leave a Reply