ചട്ടമ്പി സ്വാമി ജയന്തി ;വിദ്യാധിരാജ ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സ്വാഗത സംഘം രൂപീകരിച്ചു
6/8/22 തിരുവനന്തപുരം :വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ആഘോഷങ്ങളുടെ വിപുലമായ മുന്നൊരുക്കങ്ങൾക്കായി വിദ്യാധിരാജ ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സ്വാഗതസംഘം രൂപീകരിച്ചു. മിഷൻ ചെയർമാൻ അഡ്വ. ഇരുമ്പിൽ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നും Read More →








