കണ്ണൂർ സർവ്വകലാശാല വിസി ഇന്റർവ്യൂ നടത്തിയത് മുൻവിധിയോടെ, രേഖകൾ പുറത്ത്
13/8/22 തിരുവനന്തപുരം :അസ്സോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിന് കണ്ണൂർ വിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നായിRead More →









