“കിങ്ങിണിക്കൂട്ടം”കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ ചിത്രം
20/7/22 കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസിപനച്ചുമൂട്ടിൽ എന്നിവർ നിർമ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീൺ ചന്ദ്രൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.Read More →









