കോട്ടൺഹിൽ സ്കൂൾ ;പ്രിൻസിപ്പൽ മാറിനിൽക്കണം ;പുതിയ മാനേജ്മെന്റ് കമ്മറ്റിയും വരണം : പനങ്കാട് പടൈ കക്ഷി (PPK)
28/7/22 തിരുവനന്തപുരം :ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ, പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോട്ടൻഹിൽ സ്കൂളിൽ ഇന്ന് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ വളരെ ഗൗരവമായി തന്നെ കാണണമെന്ന്പനങ്കാട് പടൈ കക്ഷി (PPK) കേരള ഘടകം. തെറ്റ് ചെയ്തിട്ടുള്ളRead More →









