കോടതി വിധിക്ക് പുല്ലുവില ; ശിശുക്ഷേമസമിതി ഭാരവാഹികൾ സ്ഥാനം ഒഴിയുന്നില്ല
15/11/22 തിരുവനന്തപുരം :സിപിഎം യുവജന നേതാവ് ജെ. എസ്.ഷിജു ഖാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് നവംബർ 10ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും സ്ഥാനം ഒഴിയാൻ ഷിജുഖാനും കൂട്ടരും ഇതേവരെRead More →









