ഗവർണറെ വെട്ടാൻ ബില്ലുമായി കേരളം ;മറുമരുന്നുമായി കേന്ദ്രം, യു ജി സി ഭേദഗതിക്ക് സാധ്യത, എല്ലാ സംസ്ഥാനങ്ങളിലും ഗവർണർ തന്നെ ചാൻസിലർ
17/11/22 ഡൽഹി :സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരം എടുത്തുകളയുന്ന ബില്ലിന് സർക്കാർ കോപ്പുകൂട്ടുമ്പോൾ മറുമരുന്നിന്റെ പണിപുരയിലാണ് കേന്ദ്രം. യു ജി സി ഭേദഗതിയിലൂടെ ഗവർണർ മാർ എല്ലാ സർവകലാശാലകളിലെയും ചാൻസിലർ പദവിയിൽ അരക്കിട്ട് ഉറപ്പിക്കാനാണ് കേന്ദ്രംRead More →








