മാതൃഭാഷയെ കൊല്ലുന്ന തലമുറയാവരുത് നമ്മൾ : ജില്ലാ കളക്ടർ
തിരുവനന്തപുരം:ഭാഷാവാരാഘോഷത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിൽ വിപുലമായ പരിപാടികൾ ഏതെല്ലാം ഭാഷകളിൽ മികവ് പുലർത്തിയാലും മാതൃഭാഷയെ മറക്കരുതെന്നും ഭാഷയെ ഇല്ലാതാക്കുന്ന തലമുറയായി നമ്മൾ മാറരുതെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കേരളപിറവി ദിനത്തിൽ കളക്ടറേറ്റ് കോൺഫറൻസ്Read More →









