ആർ.നാരായണപ്പണിക്കർ (1889-1959) ഇന്ന് 66-ാം സ്മൃതിദിനം … ….സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
മലയാള സാഹിത്യദേവതയെ അകമഴിഞ്ഞ് സേവിച്ചിട്ടും സാഹിത്യ ചരിത്രത്തിൽ നിന്ന് വിസ്മൃതനായിപ്പോയ പണ്ഡിതനും കേന്ദ്ര സാഹിത്യഅക്കാദമിയുടെ ആദ്യ പുരസ്ക്കാരം “കേരള ഭാഷാസാഹിത്യ ചരിത്ര “ത്തിന് നേടിയവ്യക്തിയാണ് ആർ.നാരായണപ്പണിക്കർ.അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാലേഴത്തു ഭവനത്തിൽ കുഞ്ചിയമ്മയുടെയും അയ്യപ്പൻRead More →









