മദ്യ രഹിത – പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ആഘോഷം യാഥാർത്ഥ്യമാക്കണം, മാർത്തോമ്മാ സഭ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ്
കോട്ടയം: 2025 ലെ ക്രിസ്മസ് ആഘോഷം മദ്യ രഹിതവും പരിസ്ഥിതി സൗഹൃദവം ആയി സംഘടിപ്പിക്കണമെന്ന് മാർത്തോമ്മാ സഭാ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് കോട്ടയം-കൊച്ചി ഭദ്രാസന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു മാർത്തോമ്മാ സഭയിലെ ഇടവകകൾ സ്ഥാപനങ്ങൾRead More →









