പി. ജയരാജൻ വധശ്രമകേസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം :പി ജയരാജൻ വധശ്രമകേസിൽ സുപ്രീംക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് അപ്പീലില്‍ ഉള്ളത്. കേസില്‍ രണ്ടാം പ്രതി ഒഴികെയുള്ള ഏഴുപേരെ ഹൈക്കോടതി വെറുതേവിട്ടിരുന്നു. 1999ലെ തിരുവോണ ദിനത്തില്‍Read More →









