സ്കൂളുകൾ ജൂൺ 3ന് തുറക്കും
തിരുവനന്തപുരം :മധ്യവേനൽ അവധികഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 3ന് തുറക്കും.ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി മാർഗ നിർദേശങ്ങൾ പുറപെടുവിച്ചു. ”ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന്Read More →








