ബിജെപി കോര്‍പ്പറേഷന്‍ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; ജലപീരങ്കി പ്രയോഗവും,സ്മാര്‍ട്ട്സിറ്റി യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയത് കമ്മീഷന് മോഹിച്ച്-വി. വി. രാജേഷ്
തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കു നേരെ മൂന്നു തവണ പോലീസ് ജലRead More →









