ലോക്സഭ തെരഞ്ഞെടുപ്പ് ;മൂന്നാം ഘട്ട പോളിംഗ് തുടങ്ങി ;പ്രധാനമന്ത്രി വോട്ട് രേഖപെടുത്തി
ഡൽഹി :ലോക്സഭ തെരഞ്ഞെടുപ്പിന്റെ 3ആം ഘട്ട പോളിംഗ് ഇന്ന് തുടങ്ങി. അഹമ്മദാബാദ് നിഷാൽ സ്കൂളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപെടുത്തി. എല്ലാപേരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും കേന്ദ്ര ഭരണRead More →








