ദീപു ആർ എസ് ചടയമംഗലത്തിന് മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ അവാർഡ്
തിരുവനന്തപുരം :മഹാകവി പി യുടെ പേരിലുള്ള ഏറ്റവും സമുന്നതവും കലാമൂല്യവുമുള്ള ഇത്തവണത്തെ പ്രത്യേക ജൂറി പുരസ്കാരം (താമരത്തോണി )സാഹിത്യത്തിൻ്റെ വ്യത്യസ്ത മേഖലയിലും പ്രത്യേകിച്ച് കവിതയിലുമുള്ള നിസ്തുല പ്രവർത്തനങ്ങൾക്ക് ദീപു RS ചടയമംഗലത്തിന് ലഭിച്ചു. ദീപുRead More →









