അജിതൻ ഒരുക്കുന്ന ടെലിസിനിമ വെട്ടം,ചിത്രീകരണം ദില്ലിയിൽ ഉടൻ ആരംഭിക്കും
മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകൻ അജിതൻ സംവിധാനം ചെയ്യുന്ന ടെലിസിനിമ “വെട്ടം” ഉടൻ ചിത്രീകരണം ആരംഭിക്കും. ദില്ലിയും അനുബന്ധപ്രദേശ ങ്ങളുമാണ് ലൊക്കേഷൻ. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയുംRead More →









