കെ.സി.കരുണാകരൻ (1896-1952) ഇന്ന്.71-ാം സ്മൃതിദിനം, സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
15/4/23 കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ്. ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽRead More →









