ടി.കെ.വേലുപ്പിള്ള ( 1882- 1950) കാലം മറന്ന കർമ്മയോഗി..സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ..
25/9/23 സദസ്യതിലകൻ ടി.കെ.വേലുപ്പിള്ള ( 1882- 1950). 1882 മാർച്ച് 3ന് തിരുവന്തപുരത്ത് ജനനം .അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം നിയമ പരീക്ഷ പാസായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ (1914-17, 1917-20,Read More →









