അഡ്വ.ദേവകി ഗോപിദാസ് (1918-1973) ഇന്ന് 50-ാം സ്മൃതിദിനം.സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
31/5/23 കൊല്ലവർഷം 1092 വൃശ്ചികം 19 ന് കോട്ടയത്ത് കള്ളിക്കാട്ടുപറമ്പിൽ നാരായണി അമ്മ- നാരായണപ്പണിക്കർ ദമ്പതിമാരുടെ പുത്രിയായി ജനിച്ചു.1939-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.യും 1942-ൽ കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എൽ പരീക്ഷയുംRead More →









