പത്മഭൂഷൺ മടവൂർവാസുദേവൻനായർ (1929-2018) …….ഇന്ന് 6-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
മടവൂർ രാമക്കുറുപ്പിൻ്റെയും കല്യാണിഅമ്മയുടെയും മകനായി 1929 ഏപ്രിൽ ഏഴിന് തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ ജനനം 13-ാം മത്തെ വയസ്സിൽ മടവൂർ പരമേശ്വരൻപിള്ളയുടെ കീഴിൽ ഗുരുകുല സമ്പ്രദായപ്രകാരം കഥകളി അഭ്യസിച്ചു. 17-ാം മത്തെ വയസ്സിൽRead More →









