അഡ്വ.പി. കുഞ്ഞുകൃഷ്ണൻEx എം.എൽ.എ.:… ഇന്ന് 44-ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937 ജനുവരി 16-ാം തീയതി മഹാത്മാഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന പരിപാടിയുടെ സംഘാടകരിൽ പ്രമുഖൻ,1937-44 വരെRead More →









