എം.ഗോപാലൻ.ഐ.പി.എസ്.(1916 – 1995) ഇന്ന് 29-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
ശ്രീമൂലംപ്രജാസഭ, ലെജിസ്ലേറ്റീവ്കൗൺസിൽ, ശ്രീചിത്രാസ്റ്റേറ്റ് കൗൺസിൽ എന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന സി.ഒ.മാധവൻ്റെ മകനായി 1916 – ൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ബി.എ, തുടർന്ന്Read More →









