അഡ്വ.കെ.ഭാനു Ex MLA (1916 – 1996) ഇന്ന് 28-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കോമലേഴത്തു അമ്മ കുഞ്ഞിൻ്റെയും മാടമ്പിൽ വേലായുധൻ്റെയും മകനായി 1916 – ൽ ജനിച്ചു.കായംകുളം ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഈ.എസ്.എൽ.സിയും, തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ബി.എ യും, ഏറണാകുളം ലോകോളേജിൽ നിന്നും ബി.എൽ പരീക്ഷയുംRead More →









