Editorial (Page 11)

പ്രമുഖസാമൂഹ്യ പ്രവർത്തക, അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീ സ്വാതന്ത്യവാദി, ജനന നിയന്ത്രണത്തിൻ്റെ വക്താവ്, ഗാന്ധിജിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാളി വനിത, മലയാളത്തിലെ ആദ്യത്തെ വനിതാ സഞ്ചാരകൃതിയുടെ രചയിതാവ് എന്നീ നിലകളിൽ പാതിയാകാശവും പാതി മണ്ണുംRead More →

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുത്തൂർ എന്ന ഗ്രാമത്തിൽ രാമൻപണിക്കരുടെയും കുഞ്ചാലിയമ്മയുടെയും മകനായി 1908 മാർച്ച് 30-ാം തീയതി ജനിച്ചു.കൊട്ടാരക്കര ഹൈസ്കൂൾ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് 1928-ൽ ബി.എ.പാസ്സായി.1929 മുതൽ വർക്കല ശിവഗിരി സ്കൂളിലെRead More →

പ്രമുഖ സ്വാതന്ത്ര്യസമരസേനാനി, സാഹിത്യകാരൻ, സംഘാടകൻ,പത്രപ്രവർത്തകനുമായിരുന്ന വരിഞ്ഞം എൻ.രാഘവൻപിള്ള 1912 ചിങ്ങമാസത്തിൽ കിഴക്കേ കല്ലട വടശ്ശേരി നാരായണപിള്ളയുടെയും കല്ലുവാതുക്കൽ വരിഞ്ഞത് വെട്ടിക്കഴകത്ത് കല്യാണി അമ്മയുടെയും മകനായി ജനിച്ചു.കിഴക്കേകല്ലട ഗവ: എൽ.പി സ്കൂൾ, ചവറ ശങ്കരമംഗലം ഹൈസ്കൂൾRead More →

മലയാള സാഹിത്യദേവതയെ അകമഴിഞ്ഞ് സേവിച്ചിട്ടും സാഹിത്യ ചരിത്രത്തിൽ നിന്ന് വിസ്മൃതനായിപ്പോയ പണ്ഡിതവര്യനുമായിരുന്നു ആർ.നാരായണപ്പണിക്കർ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാലേഴത്തു ഭവനത്തിൽ കൊല്ലംവർഷം 1064 (1889) മകരം 14-ാം തീയതി ജനിച്ചു.എഫ്.എ എറാണാകുളം മഹാരാജാസ് കോളേജിലുംRead More →

മലയാള സിനിമയുടെ കാരണവരായകൊട്ടാരക്കര ശ്രീധരൻ നായർ എക്കാലത്തെയും അനശ്വര പ്രതിഭയാണ്. കൊട്ടാരക്കര കൊരട്ടിയോട് വീട്ടിൽ നാരായണപിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്റ്റംബർ 11 ന് ജനിച്ചു. 10-ാം വയസിൽ മുൻഷി പരമു പിള്ളയുടെRead More →

വാരണപ്പള്ളിൽഗോവിന്ദപ്പണിക്കരുടെയും മാവേലിക്കര കോമലേഴത്തു തറവാട്ടിൽതമ്പാട്ടി അമ്മയുടെയും മകനായി 1900-ൽ ജനിച്ചു.മാവേലിക്കരയിൽ തന്നെയായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം തുടർന്ന തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് 1923-ൽ ബി.എ.യും തിരുവനന്തപുരംലാ കോളേജിൽ നിന്ന് 1925-ൽ ബി.എൽ.ഉം ജയിച്ചു.1925ൽ – അഭിഭാഷകനായിRead More →

ദേശീയവാദിയും ഭാരതസ്വാതന്ത്യ സമരസേനാനിയും കേരളത്തിലെ കോൺഗ്രസ്സിൻ്റെ ആദ്യാക്ഷരക്കാരിലൊരാളാണ് എ.കെ.പിള്ള (അയ്യപ്പൻ പിള്ള കൃഷ്ണപിള്ള) 1893- എപ്രിൽ 16ന് കൊല്ലം ജില്ലയിലെകരുനാഗപ്പള്ളി, തേവലക്കര കണ്ടോലിൽ വീട്ടിൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.പാസ്സായി.ഇംഗ്ലണ്ടിൽ ബി.സി.എൽ എന്നRead More →

സുപ്രസിദ്ധ സിനിമാ നിർമ്മാതാവും സംവിധായകനും ആയിരുന്നു പി.സുബ്രഹ്മണ്യം 1907 -ൽ നാഗർകോവിൽ പത്മനാഭപിള്ളയുടെയും നീലമ്മാളിൻ്റെയും മകനായി ജനിച്ചു.വിദ്യാഭ്യാസാനന്തരം തിരുവിതാംകൂർ വാട്ടർ വർക്ക്സിൽ ഒരു ലോവർ ഡിവിഷൻ ക്ലാർക്കായിട്ടാണ് സുബ്രഹ്മണ്യം ജീവിതം ആരംഭിച്ചത്.തുടർന്ന് അദ്ദേഹം സെക്രട്ടറിയേറ്റിൽRead More →

തിരുവിതാംകൂർ മെഡിക്കൽ സർവ്വീസിലെ ഡോക്ടറും കൊട്ടാരംഫിസിഷ്യനും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുംമായ ഡോ. പി. ഈ .പുന്നൻ (1859-1916)- ൻ്റെ മകളായി കോട്ടയം ജില്ലയിലെ അയ്മനത്തു 1886- ആഗസ്റ്റ് 2 ന് ജനിച്ചു.1909-ൽ തിരുവനന്തപുരംRead More →

നെയ്യാറ്റിൻകര താലൂക്കിൽ തിരുമംഗലം എന്ന തറവാട്ടിൽ 1897-ൽ സി.കുട്ടൻ നായർ ജനിച്ചു.തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ വിദ്യാർത്ഥി പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയ കുട്ടൻനായർ അതോടു കൂടി വിദ്യാലയ ജീവിതം നിറുത്തി.1921-ൽ തന്നെRead More →