സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കണ്ണൂരിന് കിരീടം.
തിരുവനന്തപുരം :കേരള കളരിപ്പയറ്റ് അസോസിയേഷന്റെ 67 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 285 പോയിന്റ് നേടി കണ്ണൂർ കിരീടം സ്വന്തമാക്കി. 133 പോയിന്റ് നേടി പാലക്കാട് ഉം 112 പോയിന്റ് നേടി കോഴിക്കോടുംRead More →








