വികസനം മുൻ നിർത്തി തെരഞ്ഞടുപ്പിനെ നേരിടുന്നത് NDA മാത്രം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശിയ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞടുപ്പുകളിൽ വികസനം മുൻ നിർത്തി തെരഞ്ഞടുപ്പിനെ നേരിടുന്നത് NDA മാത്രമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികളായRead More →







