ബിജെപി തിരഞ്ഞടുപ്പ് സാമഗ്രികൾ പുനരുപയോഗം ചെയ്യും: കരമന ജയൻ
തിരുവനന്തപുരം: ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നഗരത്തിൽ ഉപയോഗിച്ച തിരഞ്ഞടുപ്പ് സാമഗ്രികളെല്ലാം തന്നെ നഗരത്തിൽ നിന്ന് മാറ്റി അവ പുനരുപയോഗം ചെയ്യുമെന്നും ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടന്നും സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ അറിയിച്ചു.Read More →








