നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല സ്വാതന്ത്ര്യബോധം നിർവചിക്കുന്നത്: തനിഷ്ഠ ചാറ്റർജി,മീറ്റ് ദ ഡയറക്ടർ സെഷൻ ശ്രദ്ധേയമായി_
തിരുവനന്തപുരം :30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയോട് (IFFK) അനുബന്ധിച്ച് നടന്ന ‘മീറ്റ് ദി ഡയറക്ടർ’ സെഷൻ, രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ തുറന്ന ചർച്ചകൾക്ക് വേദിയായി. സംവിധായികയും അഭിനേത്രിയുമായ തനിഷ്ഠ ചാറ്റർജി, വസ്ത്രധാരണത്തെയുംRead More →









