വി സി നിയമനം നിയമക്കുരുക്കിലാവാൻ കാരണം ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം മാത്രം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : സിപിഎമ്മും പോഷക സംഘടനകളും ചേർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം മാത്രമാണ് സാങ്കേതിക,Read More →









