എ കെ ജി സെന്ററിന് വേണ്ടി സർവകലാശാല ഭൂമി കൈയ്യെറിയത് റദ്ദാക്കണം;ഹർജ്ജിയുമായി ആർ എസ് ശശികുമാർ
തിരുവനന്തപുരം :കേരള സർവ്വകലാശാലയുടെ 40 സെന്റ് ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണ മെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. സാമൂഹിക പ്രവർത്തകനും മുൻ കേരള സർവകലാശാല ജോയിന്റ് രജിസ്ട്രേരും മുൻ സിണ്ടിക്കേറ്റ് അംഗവുമായ ആർ. എസ്.Read More →









