ആൻ്റണി രാജുവിന് പകരം കല്ലടനാരായണപിള്ള എന്ന് സൂചന
തിരുവനന്തപുരം: ജട്ടി ക്കേസിൽ കോടതി വിധിയെ തുടർന്ന് രാഷ്ട്രീയ തിരിച്ചടിയിൽ പെട്ടു നിൽക്കുന്ന കേരള കോൺഗ്രസ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് പകരം തിരുവനന്തപുരം സെട്രലിൽ മത്സരിക്കുന്നത് ആര് എന്ന് ചോദ്യമുയരുന്നു.Read More →









