ആശങ്ക ഉയർത്തി കാലാവസ്ഥ പ്രവചനം, 8ജില്ലകളിൽ റെഡ് അലർട്ട്, ചാലക്കുടി പുഴയിലെ ജലനിരപ്പ് ആശങ്ക ഉയർത്തുന്നു
4/8/22 തിരുവനന്തപുരം :ആശങ്കയായി ചാലക്കുടിപുഴ. അടുത്ത ഒരുമണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജലനിരപ്പ് 10cm വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം നൽകി. 2018ല്‍ വെള്ളം കയറിയ ഇടങ്ങളില്‍Read More →





