കണ്ണൂർ സർവകലാശാല ;മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K.K.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം. ചട്ട വിരുദ്ധ നിയമനം റദ്ദാക്കണമെന്ന പരാതിയിൽ കണ്ണൂർ വിസി യോട് ഗവർണർ അടിയന്തര വിശദീകരണം തേടി
6/8/22 തിരുവനന്തപുരം :യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K. K. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക്Read More →









