“വീൽചെയർ രോഗികളെ ഞാൻ നോക്കാറില്ല, അത്യാവശ്യമെങ്കിൽ ഏതെങ്കിലും ജൂനിയർ ഡോക്ടറെ കാണൂ”വെന്ന് ഡോക്ടർ ,തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിമുക്ത ഭടന് ചികിത്സ നിഷേധിച്ചതായി പരാതി
16/6/22 തിരുവനന്തപുരം :വീൽ ചെയറിൽ ഡോക്ടറെ കാണാൻ എത്തിയ വിമുക്ത ഭടന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പേയാട് സ്വദേശിയും, വിമുക്ത ഭടനുമായ അജിത കുമാറിനാണ് ഈ ദുർവിധി ഉണ്ടായത്.വീൽ ചെയറിൽ ഇരിക്കുന്ന രോഗിയെRead More →









