ഭാരതത്തിന്റെ കാവലും,കരുതലും നേരിൽ കാണാനൊരു യാത്ര; സ്വാതന്ത്ര്യ ദിനത്തിൽ സൈനീക ക്യാമ്പ് സന്ദർശിച്ച് VGHSS നേമം സ്കൂളിലെ അധ്യാപകരും, വിവിധ ക്ലബ് അംഗങ്ങളും
15/8/22 തിരുവനന്തപുരം :ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സൈനീക ക്യാമ്പ് സന്ദർശനം ഒരുക്കി നേമം വിക്ടറിഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. സ്കൂളിലെ അധ്യാപകരും, NCC, SPC, SCOUT &GUIDE, ECO CLUB, LITTLERead More →







